ചിരിയിൽ ഒളിപ്പിച്ച നിഗൂഢത,ഗംഭീര അഭിനയ മുഹൂർത്തങ്ങളുമായി ഭ്രമയുഗം ടീസറെത്തി
കൊച്ചി: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഏറ്റൊവും ഒടുവിൽ ...