Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിജയാഘോഷത്തിനിടയിലും തർക്കം; കുൽദീപിനോട് ചൂടായി ഹാർദിക്കും സൂര്യയും, ഗ്രൗണ്ടിൽ അപ്രതീക്ഷിത രംഗങ്ങൾ; വീഡിയോ വൈറൽ

by Brave India Desk
Feb 16, 2026, 09:38 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 61 റൺസിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കുമ്പോഴും മൈതാനത്ത് അരങ്ങേറിയ ചില അപ്രതീക്ഷിത ദൃശ്യങ്ങൾ ആരാധകരെ ആശങ്കയിലാഴ്ത്തി. മത്സരശേഷം ഹാർദിക് പാണ്ഡ്യയും നായകൻ സൂര്യകുമാർ യാദവും സ്പിന്നർ കുൽദീപ് യാദവിനോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പാകിസ്ഥാന്റെ പത്താം വിക്കറ്റ് വീഴ്ത്തി ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ ടീം അംഗങ്ങൾ പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയും വിജയം ആഘോഷിക്കുമ്പോൾ, ഹാർദിക് കുൽദീപിന് നേരെ തിരിയുകയായിരുന്നു. നായകൻ സൂര്യകുമാർ യാദവും കുൽദീപിനോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചത്.

Stories you may like

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെ പന്തിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. പാക് താരം ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോംഗ് ഓണിൽ കുൽദീപിന്റെ കൈകളിൽ എത്തിയതാണ്. എന്നാൽ പന്ത് കൈപ്പിടിയിലൊതുക്കാൻ കുൽദീപിന് സാധിച്ചില്ല. പന്ത് കൈകളിൽ തട്ടി ബൗണ്ടറി ലൈനിന് പുറത്തേക്ക് വീണ് സിക്സറായി മാറി.

മത്സരഫലത്തെ ഈ പിഴവ് ബാധിച്ചില്ലെങ്കിലും,  അർഹിച്ച വിക്കറ്റ് നഷ്ടമായതിന്റെ നിരാശയിലായിരുന്നു ഹാർദിക്. വിജയത്തിന് പിന്നാലെ സൂര്യകുമാറും കുൽദീപിനോട് കയർത്തു സംസാരിക്കുന്നത് കണ്ടതോടെ യുവതാരം തിലക് വർമ്മയും അമ്പരന്നു. ഒടുവിൽ സ്ഥിതി ശാന്തമാക്കാൻ റിങ്കു സിംഗ് ഇടപെടുകയായിരുന്നു. ഇത്തരം ചെറിയ പിഴവുകൾ വരാനിരിക്കുന്ന വലിയ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സീനിയർ താരങ്ങൾ ക്ഷോഭിച്ചതെന്ന് കരുതപ്പെടുന്നു.

എന്തായാലും ജയത്തോടെ സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം ബുധനാഴ്ച്ച നെതർലാൻഡ്‌സുമായിട്ടാണ്.

Here is video of Hardik Pandya & Surya Kumar Yadav angry on Kuldeep Yadav #INDvsPAK #T20WorldCup pic.twitter.com/BsGCCprKNc

— cricketkayudh (@cricketkayudh) February 15, 2026

Tags: bcciIndia vs PakistanHardik PandyaKuldeep YadavSuryakumar Yadav
Share
Tweet
SendShare

Latest stories from this section

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

Latest News

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

മോദിക്കും പുടിനുമൊപ്പമുള്ള ആ വ്യക്തി ആര്? ലോകശ്രദ്ധ നേടി ബ്രിക്‌സ് ചിത്രത്തിലെ മലയാളി നയതന്ത്രജ്ഞൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies