‘വാരാണസി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മലയാളം പറയും’; ദക്ഷിണേന്ത്യന്‍ ഭാഷകളിലും അറിയിപ്പുകള്‍ നല്‍കാന്‍ റെയില്‍വേയുടെ തീരുമാനം
ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്കു വേണ്ടി വാരാണസി റെയില്‍വേ സ്‌റ്റേഷനില്‍ ഇനി ദക്ഷിണേന്ത്യന്‍ ഭാഷകളിലും ട്രെയിന്‍ വിവരങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളുണ്ടാകും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ തമിഴ്, മലയാളം, തെലുങ്ക്, കന്നട ...