malayalamnewspaper

പശുവിനെ കൊല്ലുന്നത് തടയാന്‍ കൊല്ലാനും കൊല്ലപ്പെടാനും തയാറാണ്:സാക്ഷി മഹാരാജ്

ഡല്‍ഹി : പശുവിനെ കൊല്ലുന്നതിന് തടയാന്‍ കൊല്ലാനും കൊല്ലപ്പെടാനും തയാറാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.പശു തങ്ങള്‍ക്ക് മാതാവാണെന്നും അതുകൊണ്ടുതന്നെ ഗോഹത്യക്കെതിരെ ഞങ്ങളൊരിക്കലും മൗനം അവലംബിച്ച് ...

വ്യാപം കേസ്:മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

ഭോപ്പാല്‍: വ്യാപം അഴിമതിക്കേസില്‍ ആരോപണ വിധേയരായവര്‍ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ജയിലില്‍ കഴിയുന്ന എഴുപതോളം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കത്തയച്ചത്. കുറച്ചുകാലമായി തങ്ങള്‍ ജയിലുകളില്‍ ...

വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ജാഗ്വാര്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെ തകര്‍ന്നുവീണത്.ചൊവ്വാഴ്ച അലഹബാദിന് 18 കിലോമീറ്റര്‍ ദൂരത്തായാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരായി രക്ഷപ്പെട്ടു. ...

ശബരീനാഥന്‍ ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്ത്:കെഎസ്‌യു

തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥിനു വേണ്ടി കെഎസ്‌യു പ്രചാരണ രംഗത്ത് സജീവമായി. ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്തായിരുന്നു കെ.എസ്.ശബരീനാഥനെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. സ്ഥാനാര്‍ഥി ...

ഇന്ത്യയുടെ ഏറ്റവും പ്രധാന പ്രതിരോധ പങ്കാളിയായി റഷ്യ തുടരും: പ്രണബ് മുഖര്‍ജി

മോസ്‌കോ: അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഭീകരത റഷ്യക്കും ഇന്ത്യക്കും ഒരേ രീതിയില്‍ ഭീഷണിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയുടെ ഏറ്റവും പ്രധാന പ്രതിരോധ പങ്കാളിയായി റഷ്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഭീകരതയെ ...

ക്രൈസ്തവസഭകളും സിപിഎമ്മും വിമോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്:യെച്ചൂരി

ഡല്‍ഹി: ക്രൈസ്തവ സഭകളും സി.പി.എമ്മും വിമോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.എന്നാല്‍ വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നും യെച്ചൂരി പറഞ്ഞു. ...

പഞ്ചാബില്‍ പീഡനം നടന്നത് ഉപ മുഖ്യമന്ത്രി ബാദലിന്റെ ബസ്സില്‍

പഞ്ചാബ്:പഞ്ചാബില്‍ പതിനാലു വയസ്സുകാരിയെ പീഡനം നടന്ന ബസ്സ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റേതാണെന്ന റിപ്പോര്‍ട്ടുകള്‍. ഇത് ് പുതിയ വിവാദങ്ങള്‍ക്കു വഴി വെച്ചിരിക്കുകയാണ്. ബാദലിന്റെ ഉടമസ്ഥതയിലുള്ള ...

ലഖ്‌വിയെ പാകിസ്ഥാന്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് അമേരിക്ക

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാകിഉര്‍റഹ്മാന്‍ ലഖ്‌വിയെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയിതില്‍ അമേരിക്ക കടുത്ത ആശങ്കപ്രകടിപ്പിച്ചു. ലഖ്‌വിയെ പാകിസ്ഥാന്‍ മോചിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇതിലുള്ള ആശങ്ക പാകിസ്ഥാനെ അറിയിച്ചതായും ...

സുനില്‍ ഗാവസ്‌കര്‍ ബി.സി.സി.ഐക്കെതിരേ:1.90 കോടി രൂപ പ്രതിഫലമാവശ്യപ്പെട്ടു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഏഴാമത് സീസണില്‍ ബോര്‍ഡിന്റെ താല്‍കാലിക പ്രസിഡന്റായിരുന്ന കാലത്തെ പ്രതിഫലത്തുകയായി 1.90 കോടി രൂപ നല്‍കണമെന്നാണു ഗാവസ്‌കറിന്റെ ആവശ്യപ്പെട്ടു. ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist