ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്. ആഗോള ആണവ സുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായാണ് അമേരിക്ക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് ...