പാകിസ്താന്റെ അന്താരാഷ്ട്ര തള്ളും നുണക്കൊട്ടാരവും തകർത്തത് മലയാളി കമ്പനി
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ ഏതൊക്കെ തരത്തിൽ ബാധിച്ചുവെന്നതിന്റെ തെളിവുകൾക്ക് സഹായകരമായത് ഉപഗ്രഹചിത്രമായിരുന്നു. ഇതിന് സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട ...