കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല; ആരോപണങ്ങൾ വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി ഡിജോ ജോസ്
എറണാകുളം: മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയ്‌ക്കെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ്. കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറഞ്ഞു. ...








