ഐ എസ് ആർ ഓ തലപ്പത്ത് വീണ്ടും മലയാളി; എം ടെക്കിൽ ഒന്നാം റാങ്ക്; ക്രയോജെനിക്ക് സാങ്കേതിക വിദ്യയിൽ പി എച് ഡി; ആരാണ് വി നാരായണൻ?
ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഇസ്‌റോ) പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി ഡയറക്ടർ ഓഫ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC), വി നാരായണനെ ...