യുഎസിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിൻറെ വെടിയേറ്റു
ഷിക്കാഗോ∙ യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിൽ. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പറയപ്പെടുന്നത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് അമൽ റെജി ഗർഭിണിയായ ഭാര്യ മീരയെ ...