യുപിക്കു പിന്നാലെ ചെന്നൈ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍. യമനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പേരും മലയാളികളാണ്. യുപിയിലെ പോപ്പുലർ ഫ്രണ്ട് അറസ്റ്റ്: പാളിയത് ...