മംഗളൂരുവിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
മംഗളൂരു : സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. മംഗളൂരുവിലെ ശിവമൊഗ്ഗയിലാണ് സംഭവം നടന്നത്. റബർ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന യുവാവിനെയാണ് സഹപ്രവർത്തകൻ കുത്തി കൊലപ്പെടുത്തിയത്. പ്രതിയും ...