മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം : രണ്ടു മരണം
കൊച്ചി : എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ...