സമുദ്ര സുരക്ഷയ്ക്കായി ഒന്നിച്ചു നിൽക്കാൻ ഇന്ത്യയും മലേഷ്യയും ; പ്രതിരോധത്തിനായി ‘ജോയിന്റ് ഫോക്കസ് ഗ്രൂപ്പ്’
ക്വാലാലംപൂർ : സമുദ്ര സുരക്ഷയും മറ്റ് സുരക്ഷാ ഭീഷണികളും കൈകാര്യം ചെയ്യുന്നതിനായി ഒരു 'സംയുക്ത ഫോക്കസ് ഗ്രൂപ്പ്' രൂപീകരിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ...