300 കാറുകൾ,സ്വകാര്യ സൈന്യം, ജെറ്റുകൾ; മലേഷ്യയുടെ പുതിയ രാജാവിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ കണ്ണ് തള്ളും
ക്വാലലംപൂർ: മലേഷ്യയിൽ പുതിയ രാജാവായി ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ ചുമതലയേറ്റു. 65 കാരനായ രാജാവ് ശതകോട്വീശ്വരനാണെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ്, ഖനനം ,ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ ...