മുഹിയുദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു : മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടി
മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിർ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ ...








