തെറ്റായ ആരോപണം തള്ളി ബി.ജെ.പി: അമിത് ഷാ മടങ്ങിയത് പനി മൂലം
പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ലഭിക്കാത്തത് മൂലമാണെന്ന തെറ്റായ ആരോപണം തള്ളി ബി.ജെ.പി. ...
പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ലഭിക്കാത്തത് മൂലമാണെന്ന തെറ്റായ ആരോപണം തള്ളി ബി.ജെ.പി. ...
ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ബംഗാളിലെ മാല്‍ഡയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. 37 സീറ്റുള്ള ...
കൊല്‍ക്കത്ത : ഒരു വിദ്യാര്‍ത്ഥിയിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബംഗാളിലെ ബദൂരിയയില്‍ ഹിന്ദു വിരുദ്ധ കലാപം. പ്രതിഷേധക്കാരുടെ എതിര്‍പ്പിനിടയില്‍ വിദ്യാര്‍ത്ഥിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടും നിരവധി വീടുകളും ...
മാല്‍ഡയെ ഓര്‍മ്മയില്ലേ...? 1500 കോടി രൂപയുടെ കള്ളനാട്ടുകള്‍ ഇന്ത്യയിലേക്ക് കടത്താന്‍ കവാടമായി നിന്നു എന്ന് എന്‍ഐഎ ആരോപിച്ച മാല്‍ഡ എന്ന മിനി പാക്കിസ്ഥാനെ...വര്‍ഷങ്ങളായി തുടരുന്ന രാജ്യ വിരുദ്ധ ...