ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ മാലിദ്വീപിലെത്തി ജയശങ്കർ; നൽകി വരുന്ന സഹായങ്ങൾക്ക് ഭാരതത്തിന് നന്ദി പറഞ്ഞ് മുഹമ്മദ് മുയിസു
മാലി: രാജ്യത്തെ 28 ദ്വീപുകളിലായി ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ജലപദ്ധതികൾക്ക് നന്ദിയറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ എല്ലായ്‌പ്പോഴും പിന്തുണച്ചതിന് ഇന്ത്യൻ സർക്കാരിന്, പ്രത്യേകിച്ച് പ്രധാനമന്ത്രി ...