അഭിപ്രായങ്ങൾ വ്യക്തിപരം,ഭയപ്പെടുത്തുന്ന ഭാഷാപ്രയോഗം; വിദ്വേഷപരാമർശങ്ങൾക്കെതിരെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി മാലിദ്വീപ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് എതിരെ വിദ്വേഷപരാമർശം നടത്തിയ മന്ത്രി മറിയം ഷിവുനയെ തള്ളി കൈകഴുകി മാലിദ്വീപ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും മാലിദ്വീപ് സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും ...