‘മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു’ ; മലേഗാവ് സ്‌ഫോടന അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് മെഹിബൂബ് മുജാവർ
മുംബൈ : 2008 ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന മുൻ പോലീസ് ഇൻസ്‌പെക്ടർ മെഹിബൂബ് ...