MALESIA

ഞണ്ട് പിടിക്കാൻ പോയി; യുവാവിനെ മുതല പിടിച്ചു

ക്വാലാലംപൂർ: മലേഷ്യയിൽ ഞണ്ട് പിടിക്കാൻ പോയ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഹാബ് സംസ്ഥാനത്ത് ആണ് സംഭവം. തൻജംഗ് ലാബിയാനിലെ കാംപുംഗ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ ...

ഇസ്‌ലാം മതത്തിൽ നിന്ന് പരിവർത്തനം ചെയ്യാൻ പാടില്ല ; ടാറ്റൂ അടിക്കുന്നത് കുറ്റകരം; ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ

കെലന്തൻ : മലേഷ്യന്‍ സംസ്ഥാനമായ കെലന്തനില്‍ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ അംഗീകാരം നല്‍കിയ നിയമം നടപ്പിലാക്കി തുടങ്ങി. ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്. ...

മലേഷ്യയിൽ രണ്ട് ഭൂഗർഭ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഇരുനൂറിലധികം പേർക്ക് പരിക്ക്

മലേഷ്യ: ക്വാലാലംപൂരിലെ റെയില്‍വേ തുരങ്കത്തിൽ രണ്ട് ലൈറ്റ് റെയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം പേർക്ക് പരിക്കേറ്റു. 23 വർഷം പഴക്കമുള്ള മെട്രോ സംവിധാനത്തിന് സംഭവിച്ച ആദ്യത്തെ ...

‘ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന ഞങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചു’: നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്‌ഘട്ടത്തില്‍ ഇന്ത്യയുടെ സഹായമെന്ന് മലേഷ്യന്‍ വിദേശകാര്യമന്ത്രി

ഡല്‍ഹി: കൊറോണ രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന മലേറിയ മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍. നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്‌ഘട്ടത്തില്‍ ...

ഇന്ത്യന്‍ ബഹിഷ്കരണത്തില്‍ മലേഷ്യയ്ക്ക് അടി തെറ്റുന്നു; പുതിയ കൂട്ട് പാകിസ്ഥാനുമായി

ക്വാലാലംപൂര്‍: പാം ഓയിലില്‍ ഇന്ത്യയിലെ വ്യാപാരികളുടെ ബഹിഷ്കരണം തുടരുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് മലേഷ്യ. ഈ സാഹപര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം പാക്കിസ്ഥാന്‍ ശക്തമാക്കാനൊരുകയാണ്. കാശ്മീര്‍ ...

ഇന്ത്യക്കെതിരെ പ്രതികരിച്ച് വെട്ടിലായി മലേഷ്യ: പ്രതിസന്ധി മറി കടക്കാൻ നെട്ടോട്ടം, ചെറിയ രാജ്യമാണ്, പകരം വീട്ടരുതെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ലങ്കാവി: മലേഷ്യയില്‍ നിന്നുളള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരിച്ച് വെട്ടിലായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. വ്യാപാര പ്രതികാര നടപടികളോടെ ഇന്ത്യ പാമോയില്‍ ബഹിഷ്‌കരിച്ചതിനോട് ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം’, പ്രതികരിക്കാൻ വരേണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് ഇന്ത്യ

ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും ...

പ്രതിരോധ മേഖലയ്ക്ക് ശക്തി പകരാന്‍ ഇനി ഇന്ത്യയുടെ ‘തേജസ്’, പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ യുദ്ധവിമാനം വാങ്ങാനൊരുങ്ങി മലേഷ്യ

ഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം വാങ്ങാനൊരുങ്ങി മലേഷ്യ. തേജസ് മിസൈല്‍ നിര്‍മ്മാതാക്കളായ റോയല്‍ എയര്‍ഫോഴ്സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് എന്നിവരില്‍ ...

പദ്മാവതിന് മലേഷ്യയില്‍ വിലക്ക്, ‘മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് പ്രദര്‍ശിപ്പിക്കാനാവില്ല’

ഇസ്ലാം വിരുദ്ധമെന്നാരോപിച്ച് ബോളിവുഡ് ചിത്രം പദ്മാവതിന് മലേഷ്യയില്‍ വിലക്ക്.മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.)ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇന്ത്യയിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് സഞ്ജയ് ലീല ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist