10 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ആ വിമാനത്തില്‍ 5 ഇന്ത്യക്കാരും; മറഞ്ഞുകിടക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആ വന്‍കുഴിയില്‍?
പത്ത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ സൂചനകള്‍ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ല്‍ ക്വാലലംപൂരില്‍ നിന്നാണ് യാത്രതിരിച്ചത്. പിന്നീട് കാലങ്ങള്‍ ...