കലാപ ശ്രമം; കോൺഗ്രസ് എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി; തന്നെ വെറുതെവിട്ടെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച് വിമൽ ചൗദാസ
അഹമ്മബാദാബാദ്: ഗുജറാത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ചൊർവാഡ് സ്വദേശിയായ എംഎൽഎ വിമൽ ചൗദാസയെ ആണ് ആറ് മാസം തടവിന് ...