തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി: “പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കമുണ്ടാക്കിയില്ല”
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ കയറിയാല്‍ നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാടിന് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്ക് എതിരായി എന്തെങ്കിലും ...