ശബരിമലയിൽ പോകാത്തവർക്ക് പോലും ആ ഫീൽ നൽകും; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞുവെന്ന് പ്രേക്ഷകർ; തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടി
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രതികരണം. ഇന്ന് തിയറ്ററിലെത്തിയ സിനിമയുടെ ആദ്യ ഷോകൾക്ക് ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. ഉണ്ണി മുകുന്ദന്റെ ...









