Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ശബരിമലയിൽ പോകാത്തവർക്ക് പോലും ആ ഫീൽ നൽകും; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞുവെന്ന് പ്രേക്ഷകർ; തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടി

by Brave India Desk
Dec 30, 2022, 03:48 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രതികരണം. ഇന്ന് തിയറ്ററിലെത്തിയ സിനിമയുടെ ആദ്യ ഷോകൾക്ക് ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. ഉണ്ണി മുകുന്ദന്റെ ക്യാരക്ടർ എന്നും മനസിൽ പതിഞ്ഞു കിടക്കുമെന്നും ചിത്രം കണ്ടിറങ്ങിയവർ പറയുന്നു

കുടുംബകഥയാണ്, ഓവർ ആക്കിയിട്ടില്ല സ്റ്റണ്ട് സീൻ ഉൾപ്പെടെ മികച്ച രീതിയിലാണ് ചെയ്തിട്ടുള്ളതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചരിത്ര കഥാപാത്രങ്ങൾ ഉണ്ണി മുകുന്ദനിണങ്ങും എന്ന് തെളിയിക്കുന്നതാണ് സിനിമയെന്നും പ്രേക്ഷകർ പറയുന്നു. കല്ലു എന്ന മാളികപ്പുറമായി അഭിനയിക്കുന്ന ദേവനന്ദയ്ക്കും ശ്രീപദ് എന്ന കുട്ടിക്കും തിയറ്ററിൽ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

അയ്യപ്പനെ കണ്ട പ്രതീതിയാണ് സിനിമ നൽകുന്നതെന്ന് സ്ത്രീകൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഹൗസ് ഫുൾ ആയിട്ടാണ് മിക്ക തിയറ്ററുകളിലും ആദ്യ ഷോകൾ കളിച്ചത്. അയ്യപ്പന്റെ നാടായ പന്തളത്തും പത്തനംതിട്ടയിലും ഉൾപ്പെടെയുളള ഇടങ്ങളിൽ തീയറ്ററുകൾ ഹൗസ് ഫുൾ ആയിരുന്നു.

യേശുവിൽ, അയ്യപ്പനിൽ, അള്ളാഹുവിൽ, മനുഷ്യനിൽ വിശ്വസിക്കുന്നവർക്ക് സ്വന്തം കുടുംബത്തെ കൊണ്ടുചെന്നു കാണിക്കാൻ ഒരു മലയാള സിനിമ എന്ന പരസ്യവാചകമാണ് റിലീസ് ദിനത്തിൽ സിനിമയുടെ പോസ്റ്ററിനൊപ്പം അണിയറ പ്രവർത്തകർ പങ്കുവെച്ചത്. മലയാളത്തിന്റെ കാന്താരയായി മാറും മാളികപ്പുറം എന്നാണ് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. അത് ശരിവെക്കുന്നതാണ് തിയറ്ററിൽ നിന്ന് ആദ്യ ഷോകൾക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ.

എട്ട് വയസുകാരിയായ കല്ലു അയ്യപ്പനെ കാണാൻ നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ
വിഷ്ണു ശശിശങ്കർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Tags: ഉണ്ണി മുകുന്ദൻമാളികപ്പുറംകല്ലുദേവനന്ദMalikappuram Malayalam movieസിനിമ റിലീസ്തിയറ്റർ പ്രതികരണം
Share18
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies