മാളിൽ യുവനടിയെ ആക്രമിച്ച കേസ് : പ്രതികളെ പിടികൂടി കളമശ്ശേരി പോലീസ്
കൊച്ചി: കൊച്ചിയിലെ മാളിൽ യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി പോലീസ്. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെ കളമശ്ശേരി പോലീസാണ് പിടികൂടിയത്. കീഴടങ്ങുന്നതിനായി അഭിഭാഷകർക്കൊപ്പം ...