നായകൻ നിങ്ങളുടെ വയറ്റിൽ റൊട്ടി ചുടും; തെന്നിന്ത്യയിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്
ബോളിവുഡിൽ ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബിടൗണിലെ വിലയേറിയ ...