പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാക ഉയർത്തൽ ചടങ്ങ് നാളെ ; പതിവുപോലെ ഖാർഗെ ഇതിലും പങ്കെടുക്കില്ല
ന്യൂഡൽഹി : അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സമ്മേളനത്തിന് ഒരു ദിവസം മുൻപ് പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തൽ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്. ...