മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് മല്ലൗജുല വേണുഗോപാൽ റാവു കീഴടങ്ങി ; ഒപ്പം കീഴടങ്ങി 60 കേഡർമാരും
മുംബൈ : സിപിഐ/മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം സോനു എന്ന മല്ലൗജുല വേണുഗോപാൽ റാവു കീഴടങ്ങി. കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിൽ പ്രവർത്തിച്ചിരുന്ന 60 കേഡർമാരോടൊപ്പം ആണ് ഇയാൾ ...