കുറ്റം തെളിയിക്കാനായില്ല ; കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ തിരിച്ചെടുത്ത് സർക്കാർ
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി. വകുപ്പ് തല ...