സിബിഐക്ക് കണ്ടെത്താനാകാത്ത ലാവ്‌ലിന്‍ കമ്പനി സര്‍ക്കാരുമായി രഹസ്യ ചര്‍ച്ച നടത്തി
കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി അധികൃതര്‍ അതീവ രഹസ്യമായി സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയത് റിപ്പോര്‍ട്ട്. കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ...