തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല:ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം :ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി.സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജില്‍ ജോലിചെയ്തുവെന്ന ആരോപണത്തിലാണ് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടത്. തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല, ...