മുഖത്തിന് ഒന്നും പറ്റരുതേയെന്നായിരുന്നു പ്രാർത്ഥന മുഴുവൻ, ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ അത് അവൾക്ക് വേണ്ടി മാത്രമാണ്; രഞ്ജു രഞ്ജിമാർ
കൊച്ചി; കേരളത്തിലെ പ്രമുഖയായ ട്രാൻസ്‌ജെന്റർ-സെലിബ്രിറ്റി മേയ്ക്ക്അപ്പ് ആർസ്റ്റാണ് ര്ഞ്ജു രഞ്ജിമാർ. ഇന്ത്യയിലുള്ള സിനിമ - സീരിയൽ - മോഡൽ സെലിബ്രിറ്റികൾക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് ...