മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം; ‘ടർബോ’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
എറണാകുളം : മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന 'ടർബോ' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് വൈശാഖും തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസുമാണ്. കണ്ണൂർ ...