മാമുക്കോയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട്ടെ ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു ഇന്നലെ അദ്ദേഹം മാമുക്കോയയുടെ വീട്ടിലെത്തിയത്. ...