മുൻനിര നടൻമാർ വരാത്തതിന്റെ പേരിൽ വിവാദം വേണ്ടെന്ന് മാമുക്കോയയുടെ കുടുംബം; മമ്മൂട്ടിയും മോഹൻലാലും ദിലീപും വിളിച്ചിരുന്നു; കുടുംബത്തിന് യാതൊരു പരാതിയുമില്ലെന്നും മകൻ
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖ താരങ്ങൾ എത്താതിരുന്നതിൽ വിവാദം വേണ്ടെന്ന് കുടുംബം. ഇത് സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കവേയാണ് മാമുക്കോയയുടെ മക്കൾ ഇക്കാര്യം പറഞ്ഞത്. ...