പെരുന്നാൾ ദിനത്തിലെ ക്രൂരത;മകൾക്ക് സമ്മാനവുമായി എത്തിയ പിതാവിനെ ഭാര്യമാതാവും പിതാവും മർദ്ദിച്ചതായി പരാതി
തൃശൂർ: തൃശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയാളെ ഭാര്യമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഇയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി ...








