സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; സംഭവം ഗുണ്ടകളുടെ ഏറ്റുമുട്ടലിന് പിന്നാലെ
ആലപ്പുഴ: ആലപ്പുഴയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം കിയാംപറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍കുമാര്‍ (ലേഖ കണ്ണന്‍ -26) ആണ് മരിച്ചത്. വെള്ളിയാഴ്ച ...