ഇനി മാൻഹോളില്ല, മെഷീൻ ഹോൾ മാത്രം; നിർണായക പ്രഖ്യാപനവുമായി നിർമല സീതാരാമൻ
ന്യൂഡൽഹി : രാജ്യത്ത് മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നതാണ് അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര ...