കാണാതായ യുവാവിന്റെ ശരീരം പിടികൂടിയ സ്രാവിന്റെ വയറ്റിൽ; തിരിച്ചറിഞ്ഞത് ടാറ്റുവിലൂടെ
ബ്യൂണസ് ഐറിസ് : കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ കണ്ടെത്തി. അർജന്റീനയുടെ തെക്കൻ തീരമായ ചുബുടിലാണ് സംഭവം. ഡിയേഗോ ബാരിയയുടെ (32) ശരീരാവശിഷ്ടങ്ങളാണ് മത്സ്യത്തൊഴിലാളികൾ പിടികൂടിയ ...