ബിനാമി നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് നരേന്ദ്രമോദി
ഡല്‍ഹി: കള്ളപ്പണത്തിനെതിരായ അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിനാമി നിയമം ശക്തമായി നടപ്പാക്കുമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ...