തിരുപ്പതിയില്‍ യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ട്രാക്ക് ...