ഒന്നും രണ്ടും മൂന്നും പേർക്കല്ല ഒരു ടീമിന് മുഴുവൻ മാൻ ഓഫ് ദി മാച്ച് അവാർഡ്, സ്റ്റാൻഡ് ഔട്ട് പ്രകടനം ഇല്ലാത്ത മത്സരത്തിൽ നടന്നത് വമ്പൻ ട്വിസ്റ്റ്
ആർക്കാണ് ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സാധാരണയായി കൊടുക്കുക. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന താരത്തിനാണ് ...