മസ്തിഷ്‌ക മരണമെന്ന് ഡോക്ടർമാർ വിധിയെഴുതി; 10 മാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവാവ്
വാഷിംഗ്ടൺ: മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെവുതിയ യുവാവിന് 10 മാസത്തിന് ശേഷം പുതുജീവിതം സംഭവിച്ച അപൂർവ്വ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.. അപൂർവ്വ നാഡീരോഗമാണ് ലോക്ക്ഡ് ...