കുടുംബ വഴക്ക് ; ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി മരിച്ചു
പത്തനംതിട്ട : കുടുംബത്തിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്തെത്തി തീ കൊളുത്തി മരിച്ചു. തൃക്കൊടിത്താനം സ്വദേശിയായ ഹാഷിം ആണ് മരണപ്പെട്ടത്. പത്തനംതിട്ട വലഞ്ചുഴിയിൽ ഉള്ള ഭാര്യ വീട്ടിലെത്തിയാണ് ...