തായ്‌ലൻഡിൽ പോയത് കുടുംബം അറിയുമെന്ന് പേടി ; പാസ്പോർട്ട് കീറിയ ആൾ അറസ്റ്റിൽ
മുംബൈ : ബാങ്കോക്ക് സന്ദർശിച്ചത് കുടുംബം അറിയാതിരിക്കാൻ പാസ്പോർട്ട് കീറിയ ആൾ അറസ്റ്റിൽ. പൂനെ സ്വദേശി വിക്രം ബലറാവുവാണ് അറസ്റ്റിലായത്. ഇന്തോനേഷ്യയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ഉണ്ടായത്. ...