കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുള്‍ ഖാദറി(38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായി മര്‍ദ്ദിച്ച് ...