man

മതം മാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു: യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റില്‍

ആഗ്ര: വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 31-കാരനായ അനുജ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ ആണ് ...

കാസര്‍​ഗോഡ് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു; കാരണമിതാണ്

കാസര്‍​ഗോഡ് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റത്. കാസര്‍​ഗോഡ് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെയാണ് ...

അമ്മയെ കൊലപ്പെടുത്തി മൃതദേഹം ബാന്‍ഡേജ് ചുറ്റി സോഫയ്‍ക്കുള്ളില്‍ ഒളിപ്പിച്ചു; യുവാവ് അറസ്റ്റില്‍

അബുദാബി: അമ്മയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഈജിപ്ഷ്യന്‍ പൗരനാണ് ക്രൂരകൃത്യം നടത്തിയത്. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാന്‍ ...

പിണറായി സർക്കാരിന് നാണക്കേട്: പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് ഷെഡിൽ തൂങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം. പള്ളിക്കവല മൂഞ്ഞനാലില്‍ സനലാ(42)ണ് മരിച്ചത്. ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ ...

റോഡും വാഹനവുമില്ല; കോതമംഗലത്ത് ആദിവാസി യുവാവിന്റെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്റര്‍

കുഞ്ചിപ്പാറ: കോതമംഗലത്ത് റോഡും വാഹനവുമില്ലാത്തതിനാല്‍ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്റര്‍. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. കുട്ടമ്പുഴ ...

കണ്ണൂരിൽ നടുറോഡില്‍ ജീപ്പ് നിര്‍ത്തി ഗതാഗതം തടസപ്പെടുത്തി പോലീസ്, ചോദ്യം ചെയ്ത യുവാവിന് മര്‍ദനം

കണ്ണൂര്‍: ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിന് മര്‍ദനം. കണ്ണൂര്‍ വളപ്പട്ടണത്താണ് സംഭവം. യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തതോടെ നാട്ടുകാരും പൊലീസും ...

ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റില്‍

മലപ്പുറം: പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റില്‍. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ...

കുണ്ടറയില്‍ യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; യുവാവിന്റെ അവസ്ഥ വളരെ മോശം, കുടല്‍ മുറിഞ്ഞതായി റിപ്പോര്‍ട്ട്

കൊല്ലം: കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ...

അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മൗലവിയുടെ പക്കല്‍ നിന്നും കണ്ടെത്തിയത്ത് വെടിയുണ്ടകള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മൗലവിയുടെ പക്കല്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡുകള്‍ വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുഹമ്മദ് ഇമ്രാനെന്നയാളാണ് അറസ്റ്റിലായത്. ...

ധ്യാനത്തിനെത്തിയ പുരുഷനുമായി കന്യാസ്ത്രി സ്ഥലം വിട്ടു

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ധ്യാനത്തിനെത്തി നാല്‍പ്പത് വയസ്സുകാരനുമായി കന്യാസ്ത്രീ സ്ഥലം വിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയുടെ കൂടെ പോയത്. ശനിയാഴ്ച രാവിലെയായിരുന്നു ഇരുവരും ...

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായം ചോദിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പൊലീസ്, ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് സമയത്ത് സഹായം നിഷേധിച്ച് അപകടത്തിപ്പെട്ട വൃദ്ധനെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസ്. കൊല്ലം ജില്ലയിലെ ചവറയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തിലാണ് വൃദ്ധന്‍ മരിച്ചത്. വാഹനമിടിച്ച് ...

തിരുപ്പതിയില്‍ തോക്കുമായി കടക്കാന്‍ ശ്രമം, പൂനെ സ്വദേശി അറസ്റ്റില്‍

തിരുമല: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് കടക്കുന്ന കവാട നഗരമായ തിരുമലയിലെ അലിപിരി ചെക്ക്‌പോസ്റ്റില്‍ കൈത്തോക്കും 14 വെടിയുണ്ടകളുമായി പൂനെ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പുറമെ ...

‘ശരീരത്തില്‍ ബൂട്ടിന് ചവിട്ടേറ്റതിന്റെ പാടുകള്‍’, വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വിനായകന്റെ ദേഹത്ത് ഉണ്ടായിരുന്നെന്നും കാലില്‍ ...

വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തി, മലയാളി പൊലീസ് പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ മലയാളിയെ പൊലീസ് പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. പിതാവിന്റെ ചികിത്സയ്ക്കായി ഡല്‍ഹി വഴി ചൈനയിലേക്കു പോവാന്‍ കുടുംബസമേതം ...

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ ആക്രമിച്ചയാള്‍ പിടിയില്‍

  മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍. തിരുവന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി ആണ് പിടിയിലായത്. ജനുവരി 20ന് വാണിയമ്പലം ബാണാപുരം ...

25 വര്‍ഷങ്ങളായി അസാധാരണ ഭക്ഷണം കഴിച്ച് ജീവിച്ച് ലോകത്തിന് അത്ഭുതമായി ഒരു മനുഷ്യന്‍

ലാഹോര്‍: ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ആളുകള്‍ പട്ടിണി കിടക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നിന്ന് ഇതാ ഒരു വ്യത്യസ്ത വാര്‍ത്ത. വര്‍ഷങ്ങളായി ഇലകളും മരക്കഷ്ണങ്ങളും മാത്രം കഴിച്ച് ജീവിക്കുന്ന ...

പോസ്റ്റല്‍ കാര്‍ഡുവഴി ഭാര്യയെ തലാഖ് ചൊല്ലി; യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്: കല്യാണം കഴിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റല്‍ കാര്‍ഡുവഴി ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. ടെക്‌സറ്റൈല്‍സ് ജോലിക്കാരനായ മുഹമ്മദ് ഹനീഫയാണ് 26 വയസ്സുള്ള ഭാര്യയെ ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

വടകര: ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര ചോറോട് സ്വദേശി കുഞ്ഞിരാമന്‍ എന്ന എണ്‍പതുകാരനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ കുടുംബത്തിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയില്‍ ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ലക്ഷ്മിക്ക് ഒന്നാം റാങ്ക്

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്ലാസ്മുറിയില്‍ യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ  ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിപ്പാട് സ്വദേശിനിയായ ...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് വീട് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist