Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അതിര്‍ത്തി കാക്കുന്ന സൈന്യത്തിനും കര്‍ഷകര്‍ക്കുമായി തന്റെ സ്വത്തുക്കളെല്ലാം സമര്‍പ്പിച്ച് പൂനെ സ്വദേശി

by Brave India Desk
Nov 4, 2016, 05:11 pm IST
in India
Share on FacebookTweetWhatsAppTelegram

army

പൂനെ: അതിര്‍ത്തി കാക്കുന്ന സൈന്യത്തിനും കര്‍ഷകര്‍ക്കുമായി തന്റെ സ്വത്തുക്കളെല്ലാം സമര്‍പ്പിച്ച് 73കാരനായ പൂനെ സ്വദേശിയായ പ്രകാശ് കേല്‍കറും ഭാര്യ ദീപയും. ബഹുരാഷ്ട്ര കമ്പനികളില്‍ പരുത്തിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് പ്രകാശ് കേല്‍കര്‍. ഇവര്‍ തയ്യാറാക്കിയ വില്‍പ്പത്ര പ്രകാരം സ്വത്തിന്റെ 30ശതമാനം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, സൈന്യം എന്നിവയ്ക്കും ബാക്കി പത്തു ശതമാനം സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ച് എന്‍.ജി.ഒകള്‍ക്കും ലഭിക്കും.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചു വന്ന ഇദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ മുഴുവന്‍ സമ്പാദ്യവും സൈനികര്‍, അവരുടെ കുടുംബം, കര്‍ഷകര്‍, പ്രകൃതി ക്ഷോഭങ്ങളും മറ്റ് ദുരന്തങ്ങള്‍ക്കും ഇരയാകുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013-ലാണ് തന്റെ മനസില്‍ ഇത്തരമൊരു ആശയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്വത്തു നല്‍കാന്‍ തീരുമാനിച്ചതിനു ശേഷം അതിന്റെ നടപടികളെ കുറിച്ച് അന്വേഷിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, എന്നിവടങ്ങളുമായി ബന്ധപ്പെട്ടു. തന്റെ രണ്ടു പെണ്‍മക്കളും ഈ തീരുമാനത്തിന് പൂര്‍ണപിന്തുണ നല്‍കിയെന്നും കേല്‍ക്കര്‍ പറയുന്നു.

Tags: indian armyfarmersmandonated
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies