രാഹുലും ആനി രാജയും ഒരു സഖ്യത്തിൽപെട്ടവർ; കേരളം വിട്ടാൽ ഒരുമിച്ച് പ്രസംഗിക്കുന്നവർ ഇവിടെ പോരടിക്കുന്നു; ജനങ്ങളെ കബളിപ്പിക്കലെന്ന് മാനന്തവാടി ബിഷപ്പ്
വയനാട്: വയനാട്ടിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയും എൽഡിഎഫ് സ്ഥാനാർത്ഥിയും പൊതുജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. രാഹുൽ ഗാന്ധിയും ആനിരാജയും കേരളത്തിന്റെ ...